സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്
September 6, 2019 12:35 am

സൗദി : യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി സൗദിയിലുടനീളം സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്.