rapes കൗമാരക്കാരിയെ പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍
September 29, 2017 7:16 am

ന്യൂഡല്‍ഹി: കൗമാരക്കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. എട്ടുമാസം തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ബാബാ സിയാ