സെല്‍ഫ് ബാലന്‍സിംഗ് ബൈക്ക് കണ്‍സെപ്റ്റുമായി വീണ്ടും ഹോണ്ട
October 2, 2017 4:53 pm

ഹോണ്ടയുടെ രണ്ടാമത്തെ സെല്‍ഫ് ബാലന്‍സിംഗ് ബൈക്ക് കണ്‍സെപ്റ്റ് വരാനിരിക്കുന്ന ടോക്കിയ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയിലായിരുന്നു.