പട്ടാമ്പിയില്‍ നിന്ന് 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു
June 7, 2018 2:01 pm

മലപ്പുറം: പട്ടാമ്പി വിളയൂര്‍ പുളിഞ്ചോട്ടില്‍ 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ട് മണിക്ക് സേലത്ത് നിന്ന്