കപ്പലില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം: വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
July 22, 2019 8:35 am

തിരുവനന്തപുരം: ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറിന്