വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; ഏഴ് നാവികരെ കസ്റ്റഡിയില്‍ എടുത്തു
August 4, 2019 4:22 pm

ടെഹ്‌റാന്‍: വീണ്ടും വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. അറബ് രാജ്യങ്ങള്‍ക്കു വേണ്ടി ഇന്ധനം കടത്തുകയായിരുന്ന വിദേശ എണ്ണക്കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തതെന്നാണ്