കൊല്ലത്ത് 20 ലിറ്റര്‍ ചാരായം പിടികൂടി; യുവാവ് എക്‌സൈസ് പിടിയില്‍
August 13, 2021 12:00 pm

കൊല്ലം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കൂടുന്നു. കൊല്ലം നീണ്ട കരയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍