മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയില്‍ നിന്നും മോഷ്ടിച്ചത്
November 2, 2019 4:06 pm

തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന തോക്കുകള്‍ ഒഡീഷയില്‍ നിന്ന് തട്ടിയെടുത്തതാണെന്ന് വ്യക്തമായി. 2004ല്‍ ഒഡീഷയിലെ കോരാപുഡിലെ