പക്ഷിപ്പനി; കോഴിക്കോട് വില്‍പ്പനയ്ക്ക് എത്തിച്ച പക്ഷികളെ പിടിച്ചെടുത്ത് ആരോഗ്യ വിഭാഗം
March 8, 2020 3:37 pm

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കച്ചവടത്തിനായി കൊണ്ടുവന്ന വളര്‍ത്തു പക്ഷികളെ കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. കോഴിക്കോട്