ആറു വയസ്സുകാരന്‍ ഓവുചാലില്‍ വീണ് കാണാതായി; തെരച്ചില്‍ തുടരുന്നു
April 16, 2019 2:15 pm

നോയ്ഡ: ഓവുചാലില്‍ വീണ ആറുവയസ്സുകാരന് വേണ്ടി തെരച്ചില്‍ തുടരുന്നു. യുപിയിലെ നോയ്ഡയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം രണ്ട് കുട്ടികള്‍ ഓവുചാല്‍