seityasen-singh ഡല്‍ഹി ഡൈനാമോസ് താരം സെയ്ത്യാസെന്‍ സിംഗ് ബ്ലാസ്റ്റേഴ്‌സിലേക്ക് ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍
March 26, 2018 11:51 am

ഡല്‍ഹി ഡൈനാമോസ് താരം സെയ്ത്യാസെന്‍ സിംഗ് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി സെയ്ത്യാസെന്‍ രണ്ടുവര്‍ഷത്തെ കരാറില്‍