ദുൽഖറിന്റെ ‘സീതാരാമം’ മലയാളം ടീസർ പുറത്ത്
July 27, 2022 1:38 pm

പട്ടാളജീവിതത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന റൊമാന്റിക് കാഴ്ചകളുമായി ദുൽഖർ സൽമാൻ നായകനാകുന്ന ബഹുഭാഷാചിത്രം സീതാരാമത്തിന്‍റെ ഒഫീഷ്യൽ മലയാളം ട്രയിലര്‍ മമ്മൂട്ടി പുറത്തിറക്കി.