ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം അനധികൃതം: ഹൈക്കോടതി ആര്‍ആര്‍ബിയുടെ വിശദീകരണം തേടി
April 11, 2019 10:31 am

ന്യൂഡല്‍ഹി: മൊെബെല്‍ പേമെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കാണിച്ചുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി റിസര്‍വ് ബാങ്കിന്റെ വിശദീകരണം