ഒരു ദിവസം കെ.എസ്.ആര്‍.ടി.സിയ്ക്ക് നഷ്ടം 60 ലക്ഷം; കേന്ദ്രത്തിന്റെ സഹായം തേടി സംസ്ഥാനം
May 22, 2020 12:49 pm

തിരുവനന്തപുരം: പൊതുഗതാഗതം പുനരാരംഭിച്ച ശേഷം സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നഷ്ടത്തില്‍. തിങ്കളാഴ്ചത്തെ സര്‍വീസില്‍ അറുപത് ലക്ഷം രൂപയുടെ നഷ്ടമാണ്