മൂന്ന് വര്‍ഷം നീണ്ട അന്വേഷണം ; കനയ്യ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം
January 14, 2019 11:19 am

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മുന്‍യൂണിയന്‍ നേതാവായിരുന്ന കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം. മൂന്ന് വര്‍ഷം നീണ്ട