May 30, 2021 10:55 am
ശ്രീനഗർ: കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. സുരക്ഷാ സേനയാണ് മാരക ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.