ലോകത്തിലെമ്പാടുമുള്ള 300 കോടി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ സുരക്ഷ വീഴ്ച
August 8, 2020 11:21 pm

ന്യൂയോര്‍ക്ക്: ക്യൂവല്‍കോം ചിപ്പ് ഉപയോഗിക്കുന്ന ലോകത്തിലെമ്പാടുമുള്ള 300 കോടി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ സുരക്ഷ വീഴ്ചയുള്ളതായി കണ്ടെത്തി. ചെക്ക് പൊയന്റ് സെക്യുരിറ്റി