kuwait കുവൈറ്റില്‍ 1,54,000 വിദേശികള്‍ അനധികൃതമായി തുടരുന്നതായി ആഭ്യന്തരമന്ത്രാലയം
February 2, 2018 12:14 pm

കുവൈറ്റ്: കുവൈറ്റില്‍ 1,54,000 വിദേശികള്‍ അനധികൃതമായി തുടരുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍. ഇത്