ട്രംപ്- കിം ഉച്ചകോടി : വന്‍ സുരക്ഷാ നടപടികളുമായി സിംഗപ്പൂര്‍ പൊലീസ്
June 6, 2018 3:31 pm

സിംഗപ്പൂര്‍: ട്രംപ്- കിം ഉച്ചകോടി നടക്കുന്ന മേഖലകളില്‍ വന്‍ സുരക്ഷയൊരുക്കുമെന്ന് സിംഗപ്പൂര്‍ പൊലീസ് അറിയിച്ചു. അമേരിക്കയും കൊറിയയും തമ്മിലുള്ള ഉച്ചകോടി