ലോക്സഭയിലെ സുരക്ഷാവീഴ്ച; പാർലമെന്റ് സുരക്ഷാ പ്രോട്ടോക്കോളിൽ മാറ്റം, സന്ദർശക പാസ് നിർത്തി
December 13, 2023 9:41 pm

ന്യൂഡൽഹി : ലോക്സഭയിലെ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ പാർലമെന്റിലെ സുരക്ഷാപ്രോട്ടോക്കോളിൽ മാറ്റം. പാർലമെന്റിലേക്കുള്ള സന്ദർശക പാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ താത്‌കാലികമായി നിർത്തി.