Bomb blast കശ്മീരിലുണ്ടായ കുഴിബോംബാക്രമണത്തില്‍ സൈനികന് വീരമൃത്യു ; 8 പേര്‍ക്ക് പരുക്ക്
May 22, 2019 2:55 pm

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. 8 സൈനികര്‍ക്ക് പരുക്കേറ്റു. നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍മാര്‍ക്കാണ്