മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം
November 3, 2019 2:47 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ കൂട്ടി. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിലാണ് നടപടി. നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ അധിക