സുരക്ഷാ വിഭാഗത്തിലെ ഉയർന്ന തസ്‌തികകളിൽ ഒഴിവുകൾ നികത്തണം : റെയിൽവേ ബോർഡ്‌
June 14, 2023 12:40 pm

ന്യൂഡൽഹി : സുരക്ഷാ വിഭാഗത്തിലെ ഉയർന്ന തസ്‌തികകളിൽ വിവിധ സോണുകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന നിർദേശവുമായി റെയിൽവേ ബോർഡ്‌. ഒഡിഷ