ഉപതെരഞ്ഞെടുപ്പ്: സുരക്ഷയൊരുക്കാന്‍ 3696 പൊലീസുകാര്‍, എഡിജിപി മനോജ് എബ്രഹാം നേതൃത്വം നല്‍കും
October 18, 2019 5:59 pm

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് സമാധാന പൂര്‍ണമായി നടത്തുന്നതിനായി പൊലീസ് വന്‍ സുരക്ഷയൊരുക്കുന്നു. അഞ്ച് മണ്ഡലങ്ങളിലുമായി 3696 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.