ഛത്തി​സ്ഗ​ഡ് വ​നാ​തിർ​ത്തി​യി​ൽ സു​ര​ക്ഷാ​സേ​ന- മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ൽ
June 1, 2017 6:05 am

നാ​രാ​യ​ണ്‍​പു​ർ: ഛത്തി​സ്ഗ​ഡ് വ​നാ​തിർ​ത്തി​യി​ൽ സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. നാ​രാ​യ​ണ്‍​പു​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന

സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പോലീസുകാര്‍ക്കും സിആര്‍പിഎഫ് ജവാനും പരിക്ക്
May 3, 2017 10:15 pm

മഹാരാഷ്ട്ര: മഹാരാഷ്ട്രാ ഗഡ്ചിറോളിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും പരിക്കേറ്റു.