അഗ്നിപഥ് പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു ; സെക്കന്ദരബാദിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
June 17, 2022 3:43 pm

അഗ്നിപഥിനെതിരെ ദക്ഷിണേന്ത്യയിലുള്‍പ്പെടെ പ്രതിഷേധം ശക്തമായി. സെക്കന്ദരബാദിൽ പ്രക്ഷോഭക്കാര്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായി. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട്