ഭര്‍ത്താവിന്റെ ഫോണിൽ രഹസ്യ പരിശോധന ; യുവതിക്ക് 1 ലക്ഷം പിഴMay 28, 2021 2:50 pmറാസൽ ഖൈമ ; ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. അറബ് വനിതയ്ക്കാണ് 5400 ദിര്‍ഹം പിഴ