പൊതുഭരണ സെക്രട്ടറിയെ മാറ്റി, നയപ്രഖ്യാപനത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍
February 17, 2022 7:18 pm

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. സര്‍ക്കാരിന്റെ അനുനയ നീക്കത്തിനൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍