സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു മാര്‍ച്ച്; സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്
December 8, 2018 2:21 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു മാര്‍ച്ച്. നിയമ സഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ നടത്തിയ