രഹസ്യബന്ധം ചോദ്യം ചെയ്തു; 17കാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു
October 7, 2021 9:28 am

ബെംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത പതിനേഴുകാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു. ഹലസൂരു സ്വദേശിയും വിദ്യാര്‍ഥിയുമായ നന്ദു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍