ലഹരിനിര്‍മാര്‍ജനം ലക്ഷ്യമിട്ട് പോലീസ്; രഹസ്യ നമ്പറിൽ അറിയിക്കാം…
September 28, 2023 5:23 pm

തിരുവനന്തപുരം: ലഹരിനിര്‍മാര്‍ജനത്തിന് ഒരുമിച്ച് പോരാടാമെന്ന് കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ അറിയിക്കാനാണ് പൊലീസ്