തീപ്പൊരി പ്രസംഗങ്ങളും പ്രചരണറാലികളുമില്ലാതെ കശ്മീര്‍ തെരഞ്ഞെടുപ്പ്
October 3, 2018 3:46 pm

ശ്രീനഗര്‍: ഒക്ടോബര്‍ എട്ടിനാണ് ജമ്മുകശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണങ്ങളോ ക്യാമ്പയിനുകളോ