ഒഡിഷയില്‍ നിന്നുള്ള രണ്ടാമത്തെ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയില്‍ എത്തി
May 22, 2021 10:16 am

കൊച്ചി: ഒഡിഷയില്‍ നിന്ന് കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയില്‍ എത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്.