പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ദുല്‍ഖറും കൂട്ടരും; ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ ടീസര്‍
February 18, 2020 6:47 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’. ചിത്രത്തിന്റെ ടീസറാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദേസിംഗ്