രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റോയിനിസ് കളിച്ചേക്കില്ല
November 28, 2020 1:50 pm

സിഡ്നി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നാം ഏകദിനത്തിനിടെ താരത്തിന്