നിയന്ത്രണങ്ങള്‍ തുടരുന്ന കശ്മീരിലേയ്ക്ക് വീണ്ടും കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം
February 21, 2020 1:18 pm

ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ തുടരുന്ന ജമ്മുകശ്മീരിലേയ്ക്ക് വീണ്ടും കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം. 40 ഓളം കേന്ദ്രമന്ത്രിമാരുടെ രണ്ടാം ബാച്ച് ഏപ്രിലിലാണ് ജമ്മു കശ്മീര്‍