രണ്ടാമത്തേത് ആൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് നടൻ നരേൻ
November 25, 2022 4:24 pm

മലയാളത്തിന് പുറമെ തമിഴ് പ്രേക്ഷകരുടെയും പ്രിയ താരങ്ങളില്‍ ഒരാളാണ് നരേൻ. തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നരേൻ