തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടല്‍; ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം
January 15, 2020 11:43 pm

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. ഓര്‍ഡിനന്‍സ് അശാസ്ത്രീയവും