ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഇന്ന് ഡല്‍ഹിയില്‍ അന്തിമ ചര്‍ച്ച; 8 സീറ്റുകളില്‍ തീരുമാനമുണ്ടാകും
February 24, 2024 7:35 am

ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍. ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ എട്ട് സീറ്റുകളില്‍ ഇന്ന് തീരുമാനമുണ്ടാകും.

യുഡിഎഫ്, സീറ്റ് വിഭജനം പൂർത്തിയായി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
February 14, 2024 8:15 am

യുഡിഎഫ് സീറ്റ് വിഭജനത്തിൽ ഘടക കക്ഷികൾ തമ്മിൽ ധാരണയായി. കോണ്‍ഗ്രസ് 16 സീറ്റുകളിലും മുസ്ലിം ലീഗ് രണ്ട് സീറ്റുകളിലും മത്സരിക്കും.