കെഎസ്ആര്‍ടിസിയുടെ കാസര്‍കോട് മംഗലാപുരം ബസിൽ വിദ്യാര്‍ത്ഥികള്‍ക്ക് സീസണ്‍ നിരക്ക് നൽകുംMay 17, 2023 12:22 pm
തിരുവനന്തപുരം: കാസര്‍കോട് – മംഗലാപുരം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സീസണ്‍ ടിക്കറ്റ് അനുവദിച്ചു. 30 ശതമാനം

