യാത്രക്കാരുടെ കൈയില്‍ സീല്‍ പതിപ്പിക്കുന്ന നടപടി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം
September 3, 2021 5:40 pm

ബാവലി ചെക്പോസ്റ്റില്‍ യാത്രക്കാരുടെ കൈയില്‍ സീല്‍ പതിപ്പിക്കുന്ന നടപടി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം. സീല്‍ പതിക്കല്‍ നിര്‍ത്താന്‍ മൈസൂര്‍ ജില്ലാ ഭരണകൂടം