കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ധാരാവി അടച്ചിടുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍
April 9, 2020 10:51 am

മുംബൈ: കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര