child-death കണ്ണൂരില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി
February 17, 2020 12:39 pm

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ -പ്രണവ് ദമ്പതികളുടെ മകന്‍

കടലില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം
November 16, 2019 8:17 am

കുവൈത്ത് സിറ്റി: വിനോദയാത്രക്കിടെ കടലില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കല്‍

മലപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
October 27, 2019 11:11 pm

മലപ്പുറം : കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം ജില്ലയിലെ നിമരുതൂര്‍ കാക്കാന്റെ പുരക്കല്‍ ഇഷാനെ (17) യാണ് കാണാതായത്.

ഗോതീശ്വരത്ത് ശക്തമായ കടലാക്രമണം; നിരവധി വീടുകളില്‍ വെള്ളം കയറി
August 22, 2019 6:00 pm

ബേപ്പൂര്‍: കോഴിക്കോട് ഗോതീശ്വരത്ത് ശക്തമായ കടലാക്രമണം. നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. തീരസംരക്ഷണ ഭിത്തി ഭേദിച്ച് തിരമാലകള്‍ കരയിലേക്ക് ഇരച്ചു

boat-accident അഭയാര്‍ഥി ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടം; മരണപ്പെട്ട 69 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
July 28, 2019 11:54 am

ലിബിയ; മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞ് മരണപ്പെട്ട 69 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ലിബിയന്‍ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കടല്‍ക്ഷോഭം: ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്
July 20, 2019 11:45 pm

തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം വിലക്കി. ജൂലൈ 20

കാലവര്‍ഷക്കെടുതിക്കിടെ കനത്ത കടല്‍ക്ഷോഭവും; ദുരിതക്കയത്തില്‍ വലഞ്ഞ് ആലപ്പുഴ
July 20, 2019 10:31 pm

ആലപ്പുഴ: കാലവര്‍ഷക്കെടുതിക്കിടെ കനത്ത കടല്‍ക്ഷോഭത്തില്‍ വലഞ്ഞ് ആലപ്പുഴ. ആലപ്പുഴയുടെ തീരത്ത് കടല്‍ക്ഷോഭവും രൂക്ഷമായി. ആറാട്ടുപുഴയിലും, കാട്ടൂരിലും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കടല്‍ഭിത്തിയില്ലാത്ത

കാണാതായ ഏഴ് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; തിരച്ചില്‍ വീണ്ടും ആരംഭിച്ചു
July 20, 2019 7:12 am

തിരുവനന്തപുരം: കനത്തമഴയ്ക്കിടെ വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് വീണ്ടും

അതിശക്തമായ കാറ്റിന് സാധ്യത, മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പ്
July 6, 2019 4:15 pm

തിരുവനന്തപുരം: അറബിക്കടലില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50

കേരളാ തീരത്ത് മത്തിയുടെ ലഭ്യത കുറയുന്നു; കാരണം എല്‍നീനോ പ്രതിഭാസം
June 26, 2019 1:43 pm

കൊച്ചി: സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറയുന്നു. എല്‍നീനോ എന്ന പ്രതിഭാസം മൂലമാണ് കേരളത്തിന്റെ കടല്‍ തീരങ്ങളില്‍ മത്തിയുടെ ലഭ്യത കുറയുന്നതും

Page 4 of 7 1 2 3 4 5 6 7