തൃശൂരില്‍ കടല്‍ക്ഷോഭം; ബോട്ട് തകര്‍ന്നു
September 12, 2021 12:40 pm

തൃശൂര്‍: വാടാനപ്പള്ളിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ട് തകര്‍ന്നു. പൊന്നാനിയില്‍ നിന്നുള്ള അനസ് മോന്‍ എന്ന ബോട്ടാണ് തകര്‍ന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന