വിഴിഞ്ഞം ചൊവ്വരയില്‍ നവജാതശിശുവിനെ വെയിലത്ത് ഉപേക്ഷിച്ച നിലയില്‍
April 4, 2020 9:12 pm

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് നവജാതശിശുവിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്താണ് പെണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച