എമ്പുരാന് ശേഷം പൃഥ്വിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ മെഗസ്റ്റാര്‍ !
September 15, 2019 4:42 pm

പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ലൂസിഫറി’ന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായി ‘എമ്പുരാന്‍’ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.