വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം ‘റെഡ്‌റിവര്‍’ പൂര്‍ത്തിയായി
March 4, 2021 12:33 pm

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം റെഡ്‌റിവറിന്റെ ചിത്രീരണം പൂര്‍ത്തിയായി.സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ അശോക് .ആര്‍. നാഥാണ് ചിത്രം