ഗാസയിലെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് അഭയം നൽകാൻ തയാറാണെന്ന് സ്കോട്ലൻഡ്എഡിൻബറോ : ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമാകവേ കുടിയൊഴിപ്പിക്കപ്പെടുന്ന ഗാസയിലെ ജനങ്ങൾക്ക് അഭയം നൽകാൻ തയാറാണെന്ന് യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ സ്കോട്‌ലൻഡ്.
ഗാസയിലെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് അഭയം നൽകാൻ തയാറാണെന്ന് സ്കോട്ലൻഡ്എഡിൻബറോ : ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമാകവേ കുടിയൊഴിപ്പിക്കപ്പെടുന്ന ഗാസയിലെ ജനങ്ങൾക്ക് അഭയം നൽകാൻ തയാറാണെന്ന് യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ സ്കോട്‌ലൻഡ്.
തടാക ഭീകരന്റെ രഹസ്യം തേടല്‍ ആരംഭിച്ച് സ്കോട്ട്‍ലാന്‍ഡ്; 50 വര്‍ഷത്തെ ദുരൂഹതകഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ പലപ്പോഴായി വാര്‍ത്തകളില്‍ ആവര്‍ത്തിക്കപ്പെട്ട സ്കോട്ട്ലാന്‍ഡിലെ തടാക ഭീകരന്റെ രഹസ്യം തേടല്‍ ആരംഭിച്ചു.
വീടിന്റെ വാതിലിനു പിങ്ക് പെയിന്റടിച്ചു; 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴവീടി ന്റെ വാതിലിനു പിങ്ക് പെയിൻ്റടിച്ച 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴ. സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ താമസിക്കുന്ന മിരാൻഡ ഡിക്ക്സൺ
ആർത്തവ ഉൽപ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കി; സ്ത്രീകളുടെ സ്വപ്ന നഗരമായി സ്കോട്ട്ലന്ഡ്ആർത്തവവുമായി ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ തന്നെ വലിയൊരു തുകയാണ് സ്ത്രീകളുട കയ്യിൽ നിന്ന് ചെലവാകുന്നത്. പണമില്ലാത്തതിനാൽ പാഡ് പോലും വാങ്ങാൻ
വിജയത്തിന് ശേഷം സ്‌കോട്ട്ലാന്‍ഡ് ഡ്രസിങ് റൂമിലെത്തി ടീം ഇന്ത്യടി20 ലോകകപ്പിലെ വിജയത്തിന് ശേഷം സ്‌കോട്ട്ലാന്‍ഡ് ഡ്രസിങ് റൂമിലെത്തി ടീം ഇന്ത്യ. നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത്
ടി20 ലോകകപ്പ്; സ്‌കോട്ട്‌ലന്റിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് രണ്ടാം ജയംദുബായ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ടീം ഇന്ത്യ ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍. വിരാട് കോലിയും
ടി20 ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെ തറപറ്റിച്ച് നമീബിയഅബുദാബി: ട്വന്റി 20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയം നേടി നമീബിയ. സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെ നാലുവിക്കറ്റിന്
ടി20 ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെ 130 റണ്‍സിന് വീഴ്ത്തി അഫ്ഗാനിസ്ഥാന്ഷാര്ജ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ 130 റണ്‍സിന് വീഴ്ത്തി വമ്പന്‍ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. 191
സ്‌കോട്ട്ലന്‍ഡ് താരങ്ങളുടെ വിജയാഘോഷം; വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്സ്കോട്ട്ലന്ഡ് താരങ്ങളുടെ വിജയാഘോഷത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്‌മൂദുള്ള. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ചതിനു പിന്നാലെ
ടി20 ലോകകപ്പ് യോഗ്യതാ മത്സരം; ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്കോട്ലാന്ഡ്ടി20 ലോകകപ്പ് രണ്ടാം യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറ് റണ്‍സിന് തോല്‍പിച്ച് സ്‌കോട്‌ലാന്‍ഡ്. 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്