മഹീന്ദ്രയുടെ ഏറ്റവും പുതിയ സ്കോർപിയോ ക്ലാസിക് ഓഗസ്റ്റ് 12-ന് എത്തും
August 11, 2022 6:22 pm

ഏറ്റവും പുതിയ സ്‌കോർപിയോ ക്ലാസിക് 2022 ഓഗസ്റ്റ് 12-ന് എത്തുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. ശ്രദ്ധേയമായ കോസ്‌മെറ്റിക്, ഫീച്ചർ