ജിത്തുവിന് പുതു ജീവിതം; തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിൽ ആദ്യമായി നട്ടെല്ല് നിവര്‍ത്തുന്ന ശസ്ത്രക്രിയ
November 22, 2021 1:10 pm

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായി നട്ടെല്ല് നിവര്‍ത്തുന്ന ശസ്ത്രക്രിയ നടത്തി. പാലക്കാട് കമ്മാന്ത്ര കിഴക്കേവീട്ടില്‍ ഷണ്‍മുഖത്തിന്റെ മകന്‍